Malayalamquestionsondiseases Related Question Answers

1. ഐസ്‌ലന്‍റ്ന്റിന്‍റെ നാണയം?

ഐസ്ലാൻഡിക് ക്രോണ

2. ക്ഷയം പകരുന്നതെങ്ങനെ?

വായുവിലൂടെ

3. വസൂരി പകരുന്നതെങ്ങനെ?

വായുവിലൂടെ

4. ചിക്കന്പോക്സ് പകരുന്നതെങ്ങനെ?

വായുവിലൂടെ

5. അഞ്ചാംപനി(മീസില്സ്) പകരുന്നതെങ്ങനെ?

വായുവിലൂടെ

6. ആന്ത്രാക്സ് പകരുന്നതെങ്ങനെ?

വായുവിലൂടെ

7. ഇൻഫ്ളുവൻസ പകരുന്നതെങ്ങനെ?

വായുവിലൂടെ

8. സാർസ് പകരുന്നതെങ്ങനെ?

വായുവിലൂടെ

9. ജലദോഷം പകരുന്നതെങ്ങനെ?

വായുവിലൂടെ

10. മുണ്ടുനീര് പകരുന്നതെങ്ങനെ?

വായുവിലൂടെ

11. ഡിഫ്ത്തീരിയ പകരുന്നതെങ്ങനെ?

വായുവിലൂടെ

12. വില്ലൻചുമ പകരുന്നതെങ്ങനെ?

വായുവിലൂടെ

13. കോളറ പകരുന്നതെങ്ങനെ?

​ജലത്തിലൂടെ

14. ടൈഫോയിഡ് പകരുന്നതെങ്ങനെ?

​ജലത്തിലൂടെ

15. എലിപ്പനി പകരുന്നതെങ്ങനെ?

​ജലത്തിലൂടെ

16. ഹൈപ്പറ്റൈറ്റിസ് പകരുന്നതെങ്ങനെ?

​ജലത്തിലൂടെ

17. വയറുകടി പകരുന്നതെങ്ങനെ?

​ജലത്തിലൂടെ

18. പോളിയോ മൈലറ്റിസ് പകരുന്നതെങ്ങനെ?

​ജലത്തിലൂടെ

19. ഗോണോറിയ പകരുന്നതെങ്ങനെ?

ലൈംഗിക സമ്പർക്കത്തിലൂടെ

20. സിഫിലിസ് പകരുന്നതെങ്ങനെ?

ലൈംഗിക സമ്പർക്കത്തിലൂടെ

21. എയ്ഡ്സ് പകരുന്നതെങ്ങനെ?

ലൈംഗിക സമ്പർക്കത്തിലൂടെ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution